shivadasan-k-89

അഞ്ചൽ: പാലമുക്ക് സുന്ദരഭവനത്തിൽ കെ. ശിവദാസൻ (89) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുന്ദരേശൻ, സുമൻ, ബിന്ദു, സിമി. മരുമക്കൾ: ശ്രീലത, ദിവ്യ, വിജയകുമാർ, സുനിൽ.