
കൊല്ലം: മതിലിൽ പൂമംഗലത്ത് വീട്ടിൽ പരേതനായ സേവ്യറിന്റെ ഭാര്യ മേരി (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കടവൂർ സെന്റ് കാസ്മീർ പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റെല്ല, ഡൊമിനിക്. മരുമക്കൾ: ജോസഫ്, ലിസ.