ഓയൂർ: മീയ്യണ്ണൂർ പാലമുക്ക് സന്തോഷ് ഭവനിൽ ഡോ. ഗോപിനാഥൻ (54) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലഞ്ചുഗോപിനാഥ്, സേതുലക്ഷ്മി. സഞ്ചയനം 23ന് രാവിലെ 8ന്.