
മയ്യനാട്: കുളത്തുവയലിൽ പുത്തൻവീട്ടിൽ ഇബ്രാഹിംകുട്ടിയുടെയും നെബിസാബീവിയുടെയും മകൻ ഷെരീഫ് (63, മയ്യനാട് സി.ഐ.ടി.യു ലോഡിംഗ് തൊഴിലാളി) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സിനത്ത് ബീവി. മക്കൾ: സബിത, സജിന, ഷാനി. മരുമക്കൾ: സർജു, സജിബ്, ഷിഹാജ്.