പുനലൂർ: ചെമ്മന്തൂർ പ്രഭാലയത്തിൽ വി.എൻ. പ്രഭാകരൻ നായർ (69, റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ലേഖ.പി. നായർ. മക്കൾ: പ്രതാപ്.പി. നായർ, പ്രശാന്ത്.പി. നായർ. മരുമക്കൾ: ചിത്ര, ചിന്നു.