
ചവറ സൗത്ത്: നടുവത്തുചേരി തൊടിയിൽ വീട്ടിൽ രഘുവിന്റെ (സി.പി.എം തെക്കുംഭാഗം എൽ.സി മെമ്പർ) ഭാര്യ രേവമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയകുമാർ (ക്ലാർക്ക്, ജി.പി എച്ച്.എസ്.എസ്), ജയശ്രീ. മരുമക്കൾ: ഷൈനി, ഹരിലാൽ (സബ് രജിസ്ട്രാർ, തേവലക്കര). സഞ്ചയനം 22ന്.