
ശാസ്താംകോട്ട: കരിന്തോട്ടുവ വല്യത്ത് പുത്തൻവീട്ടിൽ പരേതനായ വി.ഇ. ജോർജിന്റെ ഭാര്യ ശോശക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുരുത്തിക്കര ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്സാണ്ടർ ജോർജ്, മിനിജോർജ്, സുനിജോർജ്. മരുമക്കൾ: ഉഷാഅലക്സ്, കുഞ്ഞുമോൻ, റോയി.