
ഡീസന്റ് ജംഗ്ഷൻ: റോഡുവിള കിഴക്കതിൽ പരേതനായ ശിവദാസൻ ആചാരിയുടെ ഭാര്യ സരോജിനി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അനില, സുനില, സുജു, റിമല. മരുമക്കൾ: അശോകൻ, ജയൻ, രജിത, ശങ്കർ.