പരവൂർ: കൂനയിൽ പ്ലാവിള വീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ രാജേഷ് കുമാർ (47) നിര്യാതനായി. ഭാര്യ: പ്രിയ രാജേഷ്. മക്കൾ: തീർത്ഥ, ആദിത്യൻ.