parameshawaranpanikar-

ശാസ്താംകോട്ട: മുതുപിലാക്കാട് കിഴക്ക് വിശാഖം വീട്ടിൽ പരമേശ്വരപ്പണിക്കർ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കാർത്ത്യായിനിഅമ്മ. മക്കൾ: രാധ, ഇന്ദിര, ലീല, വേണു, രാജൻ. മരുമക്കൾ: ശ്രീധരൻ, പരേതനായ രവീന്ദ്രൻ, മോഹനൻ.