
മയ്യനാട്: ധവളക്കുഴി കിഴക്കേ തൊടിവയലിൽ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ പി. സുശീല (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സേതു, വിനിൽ, അനിൽ. മരുമക്കൾ: സായ്, അജിതകുമാരി, പരേതയായ ഗ്രീഷ്മ