suresh

ഓയൂർ: പകൽക്കുറി രേവതിയിൽ സുരേഷ് കുമാർ (44) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: രേവതി, രാഹുൽ. സഞ്ചയനം 23ന് രാവിലെ 8ന്.