കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ-71 മഞ്ഞാവിൽ വീട്ടിൽ ഇ.കെ. മോഹൻദാസ് (62) നിര്യാതയായി. ഭാര്യ: കലാ മോഹൻ. മകൻ: വിപിൻ മോഹൻ. സഞ്ചയനം 24ന് രാവിലെ 8ന്.