പത്തനാപുരം: പാടം ഉഴത്തിൽ വീട്ടിൽ വേലായുധൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: മണി, കുഞ്ഞുമോൾ, അജിമോൻ. മരുമക്കൾ: രാജൻ, ആസാദ്, സുഗന്ധി.