bhargavi

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയ പാടം തോട്ടുമുഖത്ത് പരേതനായ പരമുവിന്റെ ഭാര്യ ഭാർഗവി (78) നിര്യാതയായി. മക്കൾ: രമണൻ, അശോകൻ, അജയൻ, ജയ, ബിനിമോൾ, ഷൈലജ, ജയപ്രകാശ്. മരുമക്കൾ: ലത, സുശീല, ഭാമ, ഹരിദാസൻ, രമണൻ, ഷിബു. സഞ്ചയനം 25ന് രാവിലെ 8ന്.