
വാളത്തുംഗൽ: പന്തന്റഴികത്ത് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആർ. പരമേശ്വരൻപിള്ള (പെൻഷനർ, ഇരവിപുരം പഞ്ചായത്ത്), ആർ. മധുസൂദൻപിള്ള, ആർ. ബാബു, രത്നമ്മഅമ്മ, ശ്രീകുമാരി, ആർ. വിനോദ്, ആർ. മനോജ് (ആർ.സി ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: സുശീലാമ്മ, ശ്യാമളാദേവി, സുധ, പ്രസന്നൻപിള്ള, മണികണ്ഠൻപിള്ള, വൃന്ദ, രേണുക.