pruru

വടക്കുംതല: മുല്ലക്കേരി ലക്ഷ്മി ഭവനിൽ (പാണ്ടാംകുഴിയിൽ) പുരുഷോത്തമൻ (72) നിര്യാതനായി. ഭാര്യമാർ: ഇന്തിരാമ്മ, ലതിക. മകൾ: ആശ. മരുമകൻ: സന്തോഷ്. സഞ്ചയനം നാളെ രാവിലെ 8ന്.