എഴുകോൺ: കൈതക്കോട് കന്യാർകാവിന് സമീപം പ്ലാംതുണ്ടിൽ വീട്ടിൽ (മൂന്നാം പടിഞ്ഞാറ്റതിൽ) വി. വാസുദേവൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ഷാജി, ജയശ്രീ, ജയന്തി, ജയലത. മരുമക്കൾ: ഷൈലജ, ഭരതൻ, സേതു, സനിൽകുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.