
കുന്നിക്കോട്: അരുണാലയത്തിൽ കൃഷ്ണസ്വാമി ചെട്ടിയാർ (76, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ: പൊന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എച്ച്.എസ്, കോട്ടവട്ടം). മകൻ: കെ. അരുൺ. മരുമകൾ: ലക്ഷ്മി പ്രഭ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, കൊല്ലം). മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 8ന്.