പാരിപ്പള്ളി: കല്ലുവാതുക്കൽ ശ്രീരാമപുരത്ത് പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ ഇന്ദിരാദേവിഅമ്മ (74) നിര്യാതയായി. മക്കൾ: വിജയകുമാരി, ലതിക, രവികുമാർ, മഞ്ജു. മരുമക്കൾ: പ്രതാപൻ, വസന്തകുമാർ, ദർശന, മുരളീധരൻ. സഞ്ചയനം 22ന് രാവിലെ 7ന്.