
ചാത്തന്നൂർ: മാവിലഴികത്ത് പരേതനായ എ.ടി. ബേബിയുടെ ഭാര്യ ഓമന (84) നിര്യാതയായി. സംസ്കാരം 22ന് ഉച്ചയ്ക്ക് 2ന് ചാത്തന്നൂർ സെന്റ് ജോർജ് ഓത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബിജോയ് (സോഹാർ മസ്കറ്റ് ), ബിനു, ബിനോയ് (ഡിലൈറ്റ് സ്റ്റുഡിയോ). മരുമക്കൾ: ബിൻസി, സുരേഷ് (യു.എസ്), ജാൻസി.