v
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയയിച്ച ദമ്പതികളായ തൊടിയൂർ വിജയകുമാറിനെയും ബിന്ദു വിജയകുമാറിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുമോദിക്കുന്നു

കരുനാഗപ്പള്ളി: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയയിച്ച ദമ്പതികളായ തൊടിയൂർ വിജയകുമാറിനെയും ബിന്ദു വിജയകുമാറിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുമോദിച്ചു. ഐശ്വര്യ കേരള യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണ വേദിയിലായിരുന്നു അനുമോദനം. ഇരുവരും തൊടിയൂർ ഗ്രാമ പഞ്ചായത്തംഗങ്ങളാണ്.