
കൊല്ലം: പട്ടത്താനം വിദ്യാ നഗർ- 4 സാൻഡിലാൻഡ്സിൽ പരേതനായ പ്രൊഫ. ബാഹുലേയപണിക്കരുടെ (റിട്ട. കെമിസ്ട്രി പ്രൊഫസർ, കൊല്ലം എസ്.എൻ കോളേജ്) ഭാര്യ കെ.കെ. സുധ (റിട്ട. അദ്ധ്യാപിക, വിമല ഹൃദയ സ്കൂൾ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സീമ പണിക്കർ, ഡോ. സീന പണിക്കർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമകൻ: മനോജ് (എൻജിനിയർ).