പന്മന: മനയിൽ മാവേലി ഭാഗം വിനോദ് ഭവനത്തിൽ വിശ്വനാഥൻ നായരുടെ ഭാര്യ ആനന്ദവല്ലിഅമ്മ (61) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീവിദ്യ, വിനോദ് കുമാർ. മരുമക്കൾ: ജയരാജ്, രാധാകൃഷ്ണൻ, അഞ്ജു.