കടയ്ക്കൽ: മിഷ്യൻകുന്ന് സോപാനത്തിൽ ജി. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലതിക. മക്കൾ: ആർ. റോജി, ആർ. റെജി. മരുമക്കൾ: കെ. ഹേമ, ജി.എസ്. അനു. സഞ്ചയനം നാളെ രാവിലെ 9ന്.