പരവൂർ: കുറുമണ്ടൽ-ബി ബി.എസ് ഭവനിൽ ശശിധരൻ (74) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: അനിതാകുമാരി, സുനിതാകുമാരി. മരുമക്കൾ: ജയൻ, സുരേഷ് കുമാർ. സഞ്ചയനം 23ന് രാവിലെ 7ന്.