കൊല്ലം: വിക്ടോറിയ കോട്ടേജിൽ സിംസൺ ലൂയിസ് (51) നിര്യാതനായി. ഭാര്യ: ഷീല. മകൾ: ജൂലിയ സിംസൺ. പാട്ടുപൂജ 24ന് വൈകിട്ട് 4ന് പേട്ട സെയിൻ ആനീസ് പള്ളി സെമിത്തേരിയിൽ.