ഓച്ചിറ: ആലുംപീടിക സരോജിനി നിവാസിൽ പ്രഫുല്ലൻ (59) നിര്യാതനായി. ഭാര്യ: ലിമി. മക്കൾ: അനൂപ്, അഷിത. മരുമകൾ: ഗീതു. സഞ്ചയനം 24ന് രാവിലെ 8ന്.