
കരുനാഗപ്പള്ളി: കോഴിക്കോട് നീലാംബരിയിൽ പരേതനായ മൂത്തേത്ത് രാഘവന്റെ ഭാര്യ സരസമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സരസൻ, മോഹനൻ, സ്വർണമ്മ, സുധർമ്മ, സീതമ്മ, സുനിത. മരുമക്കൾ: സുഗതൻ പരപ്പാടി, മോഹനൻ, ദിലീപ്, അമൃദത്ത്.