thomas-p-p-94

കൊല്ലം: ആശ്രാമം പൊൺവാണിഭത്തിൽ പി.പി. തോമസ് (94,​ റിട്ട. പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ) നിര്യാതനായി. കായംകുളം പൊൺവാണിഭം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസി (കുഞ്ഞൂഞ്ഞമ്മ). മക്കൾ: റാണി (ബംഗളൂരു), സിന്ധു (എം.എസ്.സി.ഇ.ബി,​ ബെഹ്റിൻ). മരുമക്കൾ: ഷാജി ജേക്കബ് മഞ്ഞള്ളൂർ (എൻസൺ ഗ്ലോബൽ സൊലൂഷൻസ്,​ ബംഗളൂരു), ഡോ. മനോജ് കുര്യൻ കുന്നംകര (അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ബെഹ്റിൻ).