
കരുനാഗപ്പള്ളി: മുഴങ്ങോടി തണ്ടാന്റയ്യത്ത് പരേതനായ പത്മനാഭന്റെ മകളും പരമുവിന്റെ ഭാര്യയുമായ സരോജിനി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജമ്മ, രാജൻ, രാധാമണി, രാധാകൃഷ്ണൻ, മധു, ലത. മരുമക്കൾ: പരേതനായ ശശി, ജയശ്രീ, പരേതനായ കുമാരൻ, രമ, അജിത, സുകുമാരൻ. സഞ്ചയനം 25ന് രാവിലെ 7ന്.