
തേവലക്കര: അരിനല്ലൂർ പോങ്ങിയിൽ ഇബ്രാഹിംകുട്ടി (87) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഹാജറുമ്മ. മക്കൾ: സൈനബാബീവി, മറിയംബീവി, ജമാൽ, ഷഹുബാനത്ത്, ലൈലാബീവി, ഷിഹാബുദ്ദീൻ, സലീം (ഇരുവരും സൗദി അറേബ്യ), പരേതരായ സഫിയത്ത്, ഇസ്മായിൽ മൂസ്ലിയാർ (മുൻ ഇമാം, പാപ്പാൻ കുളങ്ങര തൈയ്ക്കാപ്പള്ളി). മരുമക്കൾ: യൂസഫ് കുഞ്ഞ്, നഫീസത്ത്, താഹിറ, അബ്ദുൽ സമദ്, അബ്ദുൽ സലാം, ഹസീനാബീവി, ഷീജ, പരേതരായ കോയാകുട്ടി, ഇസ്മായിൽ കുഞ്ഞ്.