
കുളക്കട: കുളക്കട കിഴക്ക് സുധീഷ് ഭവനിൽ പരേതനായ സുഗതന്റെ ഭാര്യ തങ്കമണി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുധീഷ് കുമാർ (എസ്.ബി.ഐ മാവേലിക്കര, എക്സ്. നേവി ), സുദീപ് കുമാർ (ഇന്ത്യൻ എയർ ഫോഴ്സ്, ഡൽഹി).