
പുനലൂർ: മുസാവരിക്കുന്ന് വൻ കരമ്പിൽ വീട്ടിൽ മാത്യൂസ് വർഗീസ് (60, ജോയി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുനലൂർ പ്ലാച്ചേരി സഭാ സെമിത്തേരിയിൽ. ഭാര്യ: സുശീല. മക്കൾ: ജേർലി ബോബി, ജൂബി മാത്യൂസ്, ഏയ്ഞ്ചൽ മാത്യൂസ്. മരുമകൻ: ബോബി സെബാസ്റ്റ്യൻ.