
ചണ്ണപ്പേട്ട: ആനക്കുളം കന്നുക്കുഴിയിൽ ടി. ജോസഫ് (98, കൊച്ചേട്ടൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ റോസമ്മ ജോസഫ് കരുവേലിൽ. മക്കൾ: സിസ്റ്റർ മെർലിൻ (ഡി.എം കോൺവെന്റ് അഞ്ചൽ), കെ.ജെ. തോമസ് (കൊൽക്കത്ത), ലൈല മാത്യു (ആയൂർ), കെ.ജെ. ജോൺ (ഹൈദരാബാദ് ), കെ.ജെ. ജോയ് (ആനക്കുളം), ജെസി ജോസഫ് (കണ്ണൂർ), ഷിബു ജോസഫ്. മരുമക്കൾ: റീന തോമസ്, കുഞ്ഞുമോൻ മാത്യു, അച്ചാമ്മ ജോൺ, ലീലാമ്മ ജോയി, അഡ്വ. തങ്കച്ചൻ മാത്യു, സാലി ജോൺ.