കുണ്ടറ: അംബി പൊയ്ക ഫാത്തിമ മൻസിലിൽ എം. പൂക്കുഞ്ഞിന്റെ ഭാര്യ ഷഹീറ (52) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷബീർ, മുഹമ്മദ് ഷമീർ. മരുമക്കൾ: തസ്‌നി.