
അഞ്ചാലുംമൂട്: തൃക്കരുവ ഇഞ്ചവിള മുളയ്ക്കൽ കിഴക്കതിൽ വീട്ടിൽ ഒ. ഡാനിയേൽ (97) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പെരിനാട് ഇഞ്ചവിള മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: വർഗീസ് (റിട്ട. എയർ ഫോഴ്സ്), അലക്സാണ്ടർ (സി.ടി.ഡി.ഡബ്യു.ഡി), ജോൺകുട്ടി (ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ), അന്നാമ്മ, പരേതനായ മാമച്ചൻ. മരുമക്കൾ: ലീലാമ്മ, സാറാമ്മ, റോസമ്മ, സാജൻ (റിട്ട. പി.ഡബ്ല്യു.ഡി).