ഇടയ്ക്കിടം: അഞ്ജുനിവാസിൽ ശശിധരൻപിള്ള (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണിഅമ്മ. മക്കൾ: വൈശാഖ്, അഞ്ജു. മരുമക്കൾ: ഹരികുമാർ, രാധിക.ആർ. കൃഷ്ണൻ. സഞ്ചയനം 23ന് രാവിലെ 8ന്.