gomathiamma-82

ക​ന്നി​മേൽ​ചേ​രി: പോങ്ങ​ട (ഉ​ഷസ്) വീട്ടിൽ രാ​മ​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ ഗോ​മ​തി​അ​മ്മ (82) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന്. മക്കൾ: ശോ​ഭ​ന​ദേ​വിഅ​മ്മ, ഉ​ഷാ​ദേ​വിഅ​മ്മ, സ​തി​ദേവി, ഗീ​താ​ദേവി. മ​രു​മക്കൾ: ബാ​ബു​പി​ള്ള, ബാ​ല​ച​ന്ദ്രൻ​പി​ള്ള, മ​ണി​ക​ണ്ഠൻ​പി​ള്ള, ശ്രീ​ക​ണ്ഠൻ​പിള്ള.