ഉമയനല്ലൂർ: മൈലാപ്പൂര് ചെക്കാലയിൽ വീട്ടിൽ ഷിഹാബുദീന്റെ ഭാര്യ നൂർജഹാൻ (54) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സൗമ്യ, സൗഫിയ, മാഹീൻ. മരുമക്കൾ: സഫർ, ഷംനാദ്, ആമിന.