മലപ്പാറ: കുളക്കട കിഴക്ക് മലപ്പാറ, ജാതി വിള ഇടപ്പുരയിൽ വീട്ടിൽ ബി. വിജയൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വൈശാഖൻ, വിനോദ്. മരുമകൾ: ഷീജ.