
കുന്നത്തൂർ: നെടിയിവിള കൈലാസിൽ പി. സദാശിവൻപിള്ള (81, റിട്ട. ഡെപ്യൂട്ടി സി.എം.ഡി.ടി സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: സരസ്വതി.എസ്.പിള്ള. മക്കൾ: ബിജി.എസ്.പിള്ള, അഡ്വ. ബിജീഷ്.എസ്. പിള്ള. മരുമക്കൾ: ബി. മുരളീധരൻപിള്ള (എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ), അഡ്വ. പി. ശിഖ. സഞ്ചയനം 28ന് രാവിലെ 8ന്.