
പന്മന: ചിറ്റൂർ അഞ്ചുമനയ്ക്കൽ ശ്രീഭവനത്തിൽ കുട്ടപ്പൻ (87, റിട്ട. ഐ.ആർ.ഇ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സുരേഷ്, സുഭാഷ്, നടേശൻ, രാജേഷ്. മരുമക്കൾ: സലുജ, ഷീബ, സീന, ദീപ. സഞ്ചയനം 24ന് രാവിലെ 7ന്.