jemaludheen-64

ചവറ: ആദ്യകാല സി.പി.എം പ്രവർത്തകൻ പന്മന നെറ്റിയാട്ട് അയണിക്കാട്ട് വീട്ടിൽ ജമാലുദ്ദീൻ (64) നിര്യാതനായി. ഭാര്യ: ആമിന. മകൾ: അജ്മി.