കരിങ്ങന്നൂർ: ഏഴാംകുറ്റി ശ്രീവിലാസത്തിൽ (മേൽപ്പറമ്പിൽ) പരേതനായ പി. ശ്രീധരന്റെ ഭാര്യ കെ. മീനാക്ഷി (94) നിര്യാതയായി. മക്കൾ: പ്രേംകുമാർ (ബാബു), ഉഷ അനിരുദ്ധൻ, പരേതനായ സുരേഷ്. മരുമക്കൾ: ഇന്ദിര, ലൈല.