ishwari-78

തഴവ: കുതിരപ്പന്തി കോട്ടയിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ ഈശ്വരി (78) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, വിജയമ്മ. മരുമകൻ: ഉത്തമൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.