
നെടുമ്പന: ദിലീപ് സദനത്തിൽ (താഴേവിള ) എൻ. വാസുദേവൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ-85) നിര്യാതനായി. ഭാര്യ: സി. പ്രസന്നകുമാരി. മക്കൾ: അഡ്വ. പി.വി. ദിലീപ്കുമാർ, പരേതനായ ഡി.വി. പ്രതീപ് കുമാർ, ഡി.വി. രതീപ് ലാൽ. മരുമക്കൾ: ബി. സിന്ധു, പി. ഷീല, വി.എസ്. ആശ. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 6ന്.