ഓച്ചിറ: മേമന തിരുനല്ലൂർ പടീറ്റതിൽ അയൂബ് ഖാൻ (76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് ഓച്ചിറ പടിഞ്ഞാറെ തെരുവ് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഉമൈബ. മക്കൾ: റസിയ, നിസാറുദീൻ, ഷാജഹാൻ. മരുമക്കൾ: ഷംസുദ്ദീൻ, സജീന, നുസ്റത്ത്.