കൊട്ടാരക്കര : മുസ്ലിം സ്ട്രീറ്റ് തെറ്റിച്ചിറ ബംഗ്ലാവിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഖാസിം ബീവി (80) നിര്യാതയായി. മക്കൾ : അഷറഫ്, നസീർ, നൗഷീർ, നജീബ, നസീറ, ഷീജ. മരുമക്കൾ : ആസാദ്, ബീന, ജുബി, സുമയ്യ.