ramachandranpilla-71

മൺറോത്തുരുത്ത്: ചവറോട്ട് വീട്ടിൽ രാമചന്ദ്രൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പത്മാവതി. മക്കൾ: രമേഷ്,​ സീതാദേവി.